Updates

സേവാഭാരതി ശ്രീവേലി യൂണിറ്റും വഞ്ചി പുവർ ഫണ്ടും സംയ്കുത മായ് ഗവഃ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ നടത്തുന്ന അന്നദാനം ഇന്ന് (01.07. 2026) നു തുടക്കമായി.

തദ്ദവസരത്തിൽ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ വിജയൻ ചേട്ടൻ, വഞ്ചി പുവർ ഫണ്ട് പ്രസിഡൻ്റ് ശ്രീ ഗോപിനാഥൻ നായർ ( റിട്ട : ഐജി ), സെക്രട്ടറി ശ്രീ വെങ്കിട്ടരാമൻ ശർമ്മ, സേവാഭാരതി ജില്ലാ സെക്രട്ടറിമാരായ ശ്രീ അയ്യപ്പൻ ചേട്ടൻ, ശ്രീ മോഹൻജി, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ശ്രീ Dr അജിത്ത്, നഴ്സിങ് ഹെഡ് ശ്രീമതി സെലിൻ, ഫോർട്ട് കൗൺസിലർ ശ്രീ ഹരി, ശ്രീകണ്ഠേശ്വരം കൗൺസിലർ ശ്രീമതി സുകന്യ, അനന്തശായി ബാല സദനം സെക്രട്ടറി ശ്രീ Adv സുരേഷ്, അഖില ഭാരതീയ പൂർവ്വ സൈനിക് സേവ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് ശ്രീ അനിൽ കുമാർ , സേവാഭാരതി ശ്രീവേലി യൂണിറ്റിൻ്റെ രക്ഷാധാരികൾ, ഭരണസമിതി അംഗങ്ങൾ, മറ്റ് യൂണിറ്റ് അംഗങ്ങൾ, സഹൃദരായ വ്യക്തിത്വങ്ങൾ എന്നിവർ സന്നിധരായിരുന്നു.

വിശ്വസ്‌തതയോടെ

പ്രമോദ് നായർ
സെക്രട്ടറി

Leave A Comment

Your Comment
All comments are held for moderation.

This will close in 0 seconds